¡Sorpréndeme!

അപൂര്‍വ്വ റെക്കോര്‍ഡിനരികെ ധോണി

2019-04-11 72 Dailymotion


റെക്കോര്‍ഡുകളുടെ തോഴനായ ചെന്നൈ സൂപ്പര്‍കിങ്‌സ് നായകന്‍ എംഎസ് ധോണി വീണ്ടുമൊരു ചരിത്രനേട്ടത്തിനരികെ. ഐപിഎല്ലില്‍ അപൂര്‍വ്വ റെക്കോര്‍ഡ് കുറിക്കാന്‍ ഒരുങ്ങുകയാണ് എംഎസ്ഡി. ഇന്നു രാത്രി ജയ്പൂരില്‍ നടക്കുന്ന ഐപിഎല്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ സിഎസ്‌കയെ ജയിപ്പിച്ചാല്‍ ധോണി ചരിത്രം കുറിക്കും.