¡Sorpréndeme!

ആന്ധ്രാപ്രദേശിൽ വോട്ടെടുപ്പിനിടെ വ്യാപക ആക്രമണങ്ങൾ

2019-04-11 93 Dailymotion

തിരഞ്ഞെടുപ്പിൽ ആന്ധ്രാപ്രദേശിൽ വ്യാപക സംഘർഷം. വൈഎസ്ആർ കോൺഗ്രസ്-ടിഡിപി പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് രണ്ട് പേർ കൊല്ലപ്പെട്ടു. ടിഡിപി പ്രദേശിക നേതാവ് സിദ്ധ ഭാസ്കർ റെഡ്ഡി, വൈഎസ്ആർസിപി പ്രവർത്തകൻ പുള്ളാ റെഡ്ഡി എന്നിവരാണ് കൊല്ലപ്പെട്ടത്. അനന്തപുരം ജില്ലയിലെ മീനാപുരത്തായിരുന്നു സംഭവം.