മൊബൈൽ പേമെന്റ് ആപ്ലിക്കേഷനായ ഗൂഗിള്‍ പേ അനുമതിയില്ലാതെയാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്നതെന്ന് ഡൽഹി ഹൈക്കോടതി. സംഭവത്തിൽ വിശദീകരണം ചോദിച്ച് ഗൂഗിള്‍ ഇന്ത്യക്കും റിസർവ് ബാങ്കിനും കോടതി നോട്ടീസ് അയച്ചു.