¡Sorpréndeme!

മോദി വെള്ളിയാഴ്ച കേരളത്തിൽ

2019-04-11 40 Dailymotion

എൻഡിഎയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു ആവേശമേകാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച കോഴിക്കോട്ടെത്തും. പ്രചരണത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന വിജയ് സങ്കൽപ്പ റാലിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. വൈകുന്നേരം അഞ്ചോടെ പ്രത്യേക വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം റോഡു മാർഗം ആറു മണിയോടെ കടപ്പുറത്തെ വേദിയിലെത്തും.