ലോകേഷ് രാഹുലിന്റെ (100*) ഉജ്ജ്വല സെഞ്ച്വറിയാണ് പഞ്ചാബിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. 63 പന്തില്‍ ആറു വീതം ബൗണ്ടറികളും സിക്‌സറുമടക്കാണ് രാഹുല്‍ സെഞ്ച്വറി നേട്ടം കൈവരിച്ചത്. സൂപ്പര്‍ താരം ക്രിസ് ഗെയ്‌ലാണ് (63) പഞ്ചാബിന്റെ മറ്റൊരു പ്രധാന സകോറര്‍. വെറും 36 പന്തിലാണ് ഏഴു കൂറ്റന്‍ സിക്‌സറുകളും മൂന്നു ബൗണ്ടറികളുമടക്കം ഗെയ്ല്‍ 63 റണ്‍സ് വാരിക്കൂട്ടിയത്.
lokesh rahul first Ipl century