¡Sorpréndeme!

അവാര്‍ഡ് വിരാട് കോലിക്കും സ്മൃതി മന്ദാനയ്ക്കും

2019-04-10 84 Dailymotion



തുടര്‍ച്ചയായ മൂന്നാം തവണയും വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ തന്നെ സ്മൃതി മന്ദാനയാണ് ഈ പുരസ്‌കാരത്തിന് അര്‍ഹയായത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച താരത്തിന് നല്‍കുന്ന അവാര്‍ഡാണിത്.

Virat Kohli named 'Leading Cricketer' for third successive time by Wisden