¡Sorpréndeme!

ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥ ഇന്ത്യയുടേതായിരിക്കുമെന്ന് ഗീത ഗോപിനാഥ്

2019-04-10 93 Dailymotion

ഇക്കൊല്ലവും അടുത്ത കൊല്ലവും ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥ ഇന്ത്യയുടേതായിരിക്കുമെന്ന് ഗീത ഗോപിനാഥ് പറഞ്ഞു. നിക്ഷേപം വർധിക്കുന്നതും ഉപഭോഗം ഉയരുന്നതുമാണ് മുഖ്യ കാരണം. എന്നിരുന്നാലും ചില സൂചികകൾ കണക്കിലെടുത്ത്, ഐഎംഎഫ് മുൻ പ്രവചനം തിരുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ പറഞ്ഞിരുന്നത് ഇക്കൊല്ലം 7.4%, അടുത്ത വർഷം 7.6% എന്നായിരുന്നു. 0.1% താഴ്ത്തിയാണ് ഇപ്പോഴത്തെ അനുമാനം.

#Geethagopinath #indianeconomy #indiancurrency