¡Sorpréndeme!

രോഹിത് ശര്‍മയ്ക്ക് പരിക്ക്, ഇന്ത്യക്ക് തിരിച്ചടിയോ? | Oneindia Malayalam

2019-04-10 68 Dailymotion

major injury scare for india ahead of world-cup
ഇന്ത്യന്‍ ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പരിശീലനത്തിനിടെ പരിക്കേറ്റു. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായ രോഹിത് മൈതാനത്ത് പരിശീലനം നടത്തുന്നതിനിടെയാണ് പരിക്കേറ്റത്. രോഹിത്തിന് കാര്യമായ പരിക്കുണ്ടെന്നാണ് സൂചന. ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍മാത്രം ശേഷിക്കെ രോഹിത്തിന്റെ പരിക്ക് ഇന്ത്യന്‍ ടീമിന് ആശങ്കയുണ്ടാക്കുന്നതാണ്.