സർവേ നടത്തിയത് സീ-വോട്ടർ, ഇന്ത്യാ ടി.വി-സി.എൻ.എക്സ്, സി.എസ്.ഡി.എസ്- ലോക്‌നീതി, ടൈംസ് നൗ-വി.എം.ആർ, പോൾസ് ഒഫ് പോൾസ് തുടങ്ങിയ ഏജൻസികൾ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് ശരാശരി 141 സീറ്റുകൾ നേടുമെന്ന് പ്രവചനം എൻ.ഡി.എ ആകെയുള്ള 543 ലോക്‌സഭാ സീറ്റുകളിൽ 273 എണ്ണത്തിലും വിജയിക്കുമെന്നാണ് സർവേഫലം 543 അംഗ സഭയിൽ കേവലഭൂരിപക്ഷത്തിന് വേണ്ടത് 272 സീറ്റുകൾ പുൽവാമ ആക്രമണത്തിന് ശേഷം നടത്തിയ സർജിക്കൽ സ്ട്രൈക്ക് ബി.ജെ.പിക്ക് അനുകൂല തരംഗമായെന്ന് റിപ്പോർട്ട് പ്രാദേശിക കക്ഷികൾ 120ന് മുകളിൽ സീറ്റുകൾ നേടി എൻ.ഡി.എ സഖ്യത്തിന് വെല്ലുവിളി ഉയർത്തും..
#nda #pmmodi #bjp