മൂന്നു വിക്കറ്റെടുത്ത ദീപക് ചഹറും രണ്ടു വിക്കറ്റ് വീതമെടുത്ത ഹര്‍ഭജന്‍ സിങും ഇമ്രാന്‍ താഹിറുമാണ് കൊൽക്കത്തൻ ബാറ്റിങ് നിരയുടെ കഥ കഴിച്ചത്. രവീന്ദ്ര ജഡേജയ്ക്കു ഒരു വിക്കറ്റ് ലഭിച്ചു. അതേസമയം 20ഡോട്ട് ബോളുകളുമായി ദീപക് ചഹർ IPLൽ റെക്കോർഡും ഈ മത്സരത്തിൽ സ്വന്തമാക്കി
20 dot balls, deepak chahar got record in IPL