വിചാരണ ഘട്ടത്തിൽ ഒന്നും മൂന്നും പ്രതികൾ വിടുതൽ ഹർജി നൽകിയെങ്കിലും സി.ബി.ഐ കോടതി അത് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. കുറ്റപത്രത്തിൽ നിന്ന് ഇവരെ ഒഴിവാക്കാൻ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു. തെളിവുകൾ കെട്ടിച്ചമച്ചതാണെന്നാണ്