¡Sorpréndeme!

ലോകകപ്പ്: ഇന്ത്യന്‍ ടീമില്‍ ആരൊക്കെ? | Oneindia Malayalam

2019-04-08 95 Dailymotion

ഐപിഎല്ലിന്റെ 12ാം സീസണ്‍ വളരെ ആവേശകരമായി തന്നെ മുന്നേറുകയാണെങ്കിലും ക്രിക്കറ്റ് പ്രേമികളുടെ മുഴുവന്‍ കാത്തിരിപ്പ് ലോകകപ്പിനു വേണ്ടിയാണ്. മേയ് അവസാനത്തോടെ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരൊക്കെ ഉണ്ടാവുമെന്നതാണ് ആകാംക്ഷ വര്‍ധിപ്പിക്കുന്നത്.

indian selectors to pick world cup team on april 15th