¡Sorpréndeme!

BJPയുടെ പത്രികയില്‍ ഇത്തവണയും രാമ ക്ഷേത്ര നിര്‍മാണ വാഗ്ദാനം

2019-04-08 4 Dailymotion

BJP Election Manifesto 2019 includes Ram Temple
ബിജെപിയുടെ പ്രകടന പത്രികയില്‍ ഇടംപിടിച്ചവയില്‍ ഇത്തവണയും പ്രധാന സ്ഥാനത്ത് രാമ ക്ഷേത്ര നിര്‍മാണം തന്നെ. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ബിജെപിയുടെ പ്രകടന പത്രികയില്‍ രാമക്ഷേത്ര നിര്‍മാണം എന്ന വാഗ്ദാനം ഉണ്ടായിരുന്നു.