¡Sorpréndeme!

പോലീസ് സേനയെ സർക്കാർ മാർക്‌സിസ്റ്റ് വത്ക്കരിച്ചു

2019-04-06 583 Dailymotion

പോലീസ് സേനയെ സർക്കാർ മാർക്‌സിസ്റ്റ് വത്കരിച്ചതായി മുൻ ഡിജിപി ടി.പി. സെൻകുമാർ. നവോത്ഥാന കേരളത്തിൽ സ്ത്രീ സുരക്ഷ എന്ന വിഷയത്തിൽ മഹിളാ മോർച്ച ആലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽനിന്ന് നൽകുന്ന നിർദേശമനുസരിച്ചാണ് പോലീസ് സേന പ്രവർത്തിക്കുന്നത്.

tp senkumar against ldf government