¡Sorpréndeme!

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ പൊട്ടിത്തെറി

2019-04-06 122 Dailymotion

ഏകദിന ലോകകപ്പ് മെയ് 30ന് ആരംഭിക്കാനിരിക്കെ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ പൊട്ടിത്തെറി. നായകസ്ഥാനത്ത് നിന്ന് അസ്ഗര്‍ അഫ്ഗാനെ മാറ്റിയതാണ് അഫ്ഗാന്‍ ക്രിക്കറ്റ് ടീമില്‍ പുതിയ വിവാദം സൃഷ്ടിച്ചത്. അസ്ഗറിന് കീഴില്‍ മികച്ച പ്രകടനം ടീം പുറത്തെടുക്കവെ മുന്നറിയിപ്പില്ലാതെ ക്യാപ്റ്റനെ മാറ്റിയതിനെ വിമര്‍ശിച്ച് മുഹമ്മദ് നബിയും റാഷിദ് ഖാനുമെല്ലാം രംഗത്തെത്തിയിട്ടുണ്ട്.

afghanistan cricket board new plans