രാജ്യത്തിന് വേണ്ടത് രാജാക്കന്‍മാരേയല്ല, കാവല്‍ക്കാരെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയില്‍ മേം ഭി ചൗക്കീദാര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു മോദി.കോണ്‍ഗ്രസിന്‍ററെ നാല് തലമുറകള്‍ രാജ്യം ഭരിച്ചു മുടിച്ചു.ഇനി രാജ്യത്തിന്‍റെ സമ്പത്ത് കൊള്ളയടിക്കാന്‍ താന്‍ ആരേയും അനുവദിക്കില്ല, മോദി പറഞ്ഞു.