ലൂസിഫര്‍ സിനിമയില്‍ ആരാധകര്‍ക്ക് കൂടുതല്‍ ആവേശം പകര്‍ന്ന ഗാനരംഗം കൂടിയായിരുന്നു ഇത്. മോഹന്‍ലാല്‍ എതിരാളികളെ അടിച്ചുനിരത്തുന്ന ലൂസിഫറിലെ ആക്ഷന്‍ രംഗം പാട്ടിന്റെ അകമ്പടിയോടെയാണ് കാണിച്ചിരുന്നത്. ഇക്കഴിഞ്ഞ ദിവസമാണ് പാട്ടിന്റെ വീഡിയോ അണിറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. ഗാനരംഗത്തിന്റെ വീഡിയോയ്ക്ക് മികച്ച സ്വീകരണം തന്നെ എല്ലാവരും നല്‍കുകയും ചെയ്തിരുന്നു.
lucifer movie song trending no 1 in youtube