¡Sorpréndeme!

മരണമാസ് പ്രകടനവുമായി ടൊവിനോ തോമസ്

2019-04-01 322 Dailymotion

ടൊവിനോ തോമസ് നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് കല്‍ക്കി. പോലീസ് ഓഫീസറായിട്ടാണ് സിനിമയില്‍ നടന്‍ എത്തുന്നത്. ഒരു മാസ് എന്റര്‍ടെയ്‌നര്‍ ചിത്രവുമായിട്ടാണ് കല്‍ക്കി ഒരുങ്ങുന്നത്‌. ചിത്രത്തിന്റെ കിടിലന്‍ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ടൊവിനോയുടെ മാസ് ഗെറ്റപ്പും ആക്ഷനുമാണ് ടീസറില്‍ മുഖ്യ ആകര്‍ഷണമായിരിക്കുന്നത്.

tovino thomas kalki movie teaser released