¡Sorpréndeme!

ബാംഗ്ലൂരിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി

2019-03-31 24 Dailymotion



ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. ഹൈദരാബാദിന്റെ 231 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ബാഗ്ലൂരിന് 19.5 ഓവറില്‍ 115 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 118 റണ്‍സിന്റെ തോല്‍വി. വമ്പന്‍ സ്‌കോറിലേക്ക് ബാറ്റ് വീശിയ ബാംഗ്ലൂര്‍ ഒരിക്കല്‍പ്പോലും മത്സരത്തില്‍ സജീവമായില്ല. 6.1 ഓവര്‍ ആകുമ്പോഴേക്കും പ്രധാന ബാറ്റ്‌സ്മാന്മാരെല്ലാം പവലിയനിലെത്തിയിരുന്നു.

Sunrisers Hyderabad win by 118 runs