വയനാട്ടിൽ രാഹുൽ ഗാന്ധിയല്ല, അതിലും വലിയ ഗാന്ധി വന്നാലും നേരിടുമെന്ന് മന്ത്രി പി.തിലോത്തമൻ. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആലപ്പുഴ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ‘ജനസമക്ഷം-2019’ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം
#pthilothaman #congress #rahulgandhi