ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ ഒരു ജയംപോലുമില്ലാതെ ഉഴലുന്ന രാജസ്ഥാന്‍ റോയല്‍സ് ഞായറാഴ്ച നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. പതിവുപോലെ മികച്ച ടീമുമായി കളിക്കുന്ന ചെന്നൈ രണ്ടു ജയവുമായി മുന്നില്‍ നില്‍ക്കുമ്പോള്‍ ആദ്യ രണ്ട് കളികളിലും തോല്‍വി വഴങ്ങിയ രാജസ്ഥാന് മത്സരം നിര്‍ണായകമാണ്.
csk vs RR ipl match preview