¡Sorpréndeme!

ദുല്‍ഖറിന്റെ മാസ് എന്‍ട്രിയുമായി യമണ്ടന്‍ പ്രേമകഥയുടെ കിടിലന്‍ ടീസര്‍

2019-03-30 188 Dailymotion

ഒരിടവേളയ്ക്കു ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രം ബിസി നൗഫലാണ് സംവിധാനം ചെയ്യുന്നത്. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ സിനിമയുടെ കിടിലന്‍ ടീസര്‍ പുറത്തുവന്നിരുന്നു.


oru yamandan prema kadha movie official teaser