¡Sorpréndeme!

ABDയുടെ വെടിക്കെട്ട് പാഴായി

2019-03-28 22 Dailymotion





ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുഖാമുഖം വന്ന ഐപിഎല്‍ പോരാട്ടത്തില്‍ രോഹിത്തിനും സംഘത്തിനും ജയം. അവസാന ഓവര്‍ വരെ നീണ്ട ത്രില്ലറിനാണ് ആറു റണ്‍സിന് മുംബൈ ആര്‍സിബിയെ മുട്ടുകുത്തിച്ചത്. സീസണില്‍ മുംബൈയുടെ കന്നി ജയമാണിതെങ്കില്‍ തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലാണ്‌ ആര്‍സിബി തോല്‍വിയേറ്റുവാങ്ങിയത്.

AB de Villiers 3rd overseas batsman to score 4000 runs in Indian Premier League