കഴിഞ്ഞ മത്സരത്തിലെ വിവാദ നായകന്‍ അശ്വിന് ഇന്ന് കൊല്‍ക്കത്തയില്‍ എല്ലാം പിഴക്കുന്ന കാഴ്ചയാണ് കണ്ടത്. കഴിഞ്ഞ മത്സരത്തില്‍ മങ്കാദിംഗിലൂടെ ബട്ലറിനെ പുറത്താക്കിയതിലൂടെ വിവാദ നായകനായ അശ്വിന് ഇന്ന് അത്ര നല്ല രാത്രി ആയില്ല. ഇന്ന് പന്ത് എറിഞ്ഞ അശ്വിനെ ബാറ്റ്സ്മാന്മാര്‍ അടിച്ചു പറത്തുന്നതാണ് കണ്ടത്.
Aswin captaincy failed, examples are here