¡Sorpréndeme!

സാനിയ എങ്ങനെ കരിക്കിൽ വന്നു? | filmibeat Malayalam

2019-03-27 10 Dailymotion


കരിക്കിൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഒരു കഥാപാത്രമായിരുന്നു അശ്വതി അച്ചു. അവസാന ഭാഗത്തിൽ പ്രേക്ഷകരെ ഞെട്ടിച്ച് ലോലന്റെ അശ്വതി അച്ചുവായി എത്തിയത് നടി സാനിയ അയ്യപ്പനായിരുന്നു. ലോലന്റെ അശ്വതി അച്ചുവായി എത്തിയതിനെ കുറിച്ച് സാനിയ അയ്യപ്പൻ പറയുന്നത് ഇങ്ങനെ.

saniya iyappan says about karikku episode