what is rahul gandhis nyay scheme the poor is it helpul
രാഹുലിന്റെ വിപ്ലകരമായ പ്രഖ്യാപനമായിരുന്നു പാവപ്പെട്ടവര്‍ക്കുള്ള മിനിമം വരുമാനം വാഗ്ദാനം. എന്നാല്‍ എന്താണ് ഈ പദ്ധതി, ഇതുകൊണ്ടുള്ള ഉപകാരമെന്താണ് എന്നുള്ള കാര്യങ്ങളിലൊക്കെ അവ്യക്തത കിടക്കുകയാണ്. നിരവധി പേര്‍ ഇതിനെ സ്വാഗതം ചെയ്തു. നീതി ആയോഗ് അടക്കമുള്ളവര്‍ ഇതിനെ എതിര്‍ത്തു. പക്ഷേ എന്താണ് ഈ പദ്ധതിയില്‍ ഒളിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല.