ഒരു ഘട്ടത്തില്‍ ജോസ് ബട്‌ലര്‍ തകര്‍ത്തടിച്ചപ്പോള്‍ രാജസ്ഥാന്‍ അനായാസ ജയത്തിന് അരികെയായിരുന്നു. എന്നാല്‍ തികച്ചും അസാധാരണമായ രീതിയില്‍ ബട്‌ലര്‍ റണ്ണൗട്ടായത് കളിയിലെ വഴിത്തിരിവായി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ നാലു വിക്കറ്റിന് 184 റണ്‍സാണ് നേടിയത്. മറുപടിയില്‍ ഒമ്പതു വിക്കറ്റിന് 170 റണ്‍സെടുക്കാനേ രാജസ്ഥാനു കഴിഞ്ഞുള്ളൂ.
England cricket stars slam R Ashwin after he Mankads Jos Buttler