രാജസ്ഥാന്‍ റണ്‍സ് പിന്തുടരുന്നതിനിടെ പതിമൂന്നാം ഓവറിലായിരുന്നു സംഭവങ്ങളുടെ തുടക്കം. അവസാന പന്തെറിയാന്‍ അശ്വിന്‍ എത്തുമ്ബോള്‍ നോണ്‍സ്‌ട്രൈക്കിംഗ് എന്‍ഡില്‍ ബട്‌ലറായിരുന്നു. ബോധപൂര്‍വമല്ലാതെ ക്രീസിന് വെളിയിലായിരുന്നു ബട്‌ലര്‍. ഇതുകണ്ട അശ്വിന്‍ മക്കാദിംഗ് രീതിയില്‍ ബട്‌ലറെ ഔട്ടാക്കുകയായിരുന്നു.
Jos Buttler brings up his half-century for Rajasthan