ഐപിഎല്‍ പന്ത്രണ്ടാം സീസണ്‍ ഉദ്ഘാടന മത്സരത്തില്‍ തന്നെ ബാറ്റിങ് റെക്കോര്‍ഡുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സുരേഷ് റെയ്‌ന. ആദ്യ സീസണ്‍ മുതല്‍ ഐപിഎല്ലിലെ മിന്നും താരങ്ങളിലൊരാളായ റെയ്‌ന ലീഗില്‍ 5,000 തികയ്ക്കുന്ന ആദ്യ ബാറ്റ്‌സ്മാന്‍ എന്ന ബഹുമതി സ്വന്തമാക്കി. റോയല്‍ ചാലഞ്ചേഴ്‌സിനെതിരായ മത്സരത്തിലായിരുന്നു റെയ്‌നയുടെ നേട്ടം.
Suresh Raina first player to score 5000 runs in IPL