ഐപിഎല്ലിന്റെ പന്ത്രണ്ടാം സീസണ് ആവേശകരമായ തുടക്കം. ചെപ്പോക്കില്‍ അറുപതിനായിരത്തോളം വരുന്ന കാണികള്‍ക്ക് ആഘോഷരാവായിരുന്നു ഇന്ന്. എന്നാല്‍ ഇരട്ടിമധുരമെന്നവണ്ണം സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ഇന്ത്യയുടെ ക്രിക്കറ്റ് മാമാങ്കത്തില്‍ പങ്കെടുക്കാനെത്തി. ചെന്നൈ -ബെംഗളൂരു മത്സരത്തിനിടെയില്‍ ആരാധകര്‍ക്കിടയിലൂടെ നടന്നാണ് കാണികള്‍ക്ക് ഇരട്ടി ആവേശമായി തലൈവര്‍ മാറിയത്.
rajani entrence to the stadium