¡Sorpréndeme!

പിള്ള കേരളത്തിൽ താമര വിരിയിക്കുമോ? | Oneindia Malayalam

2019-03-23 118 Dailymotion

PS Sreedharan Pillai, BJP Kerala president looks to win a seat for BJP In Kerala in the upcoming Lok Sabha Elections 2019
കേരളത്തില്‍ ഒരു ലോക്‌സഭ സീറ്റെങ്കിലും സ്വന്തമാക്കണം എന്നുറപ്പിച്ചാണ് പിഎസ് ശ്രീധരന്‍ പിള്ളയെ കേരളത്തിലെ പാര്‍ട്ടി അധ്യക്ഷനായി നിയോഗിക്കുന്നത്. കുമ്മനം രാജശേഖരന്‍ ഉണ്ടാക്കിയ മൈലേജ് കൂടുതല്‍ മെച്ചപ്പെടുത്താനും തിരഞ്ഞെടുപ്പില്‍ ഫലവത്താക്കാനും ആണ് ശ്രീധരന്‍ പിള്ളയെ ഈ ചുമതല ഏല്‍പിച്ചിരിക്കുന്നത്.