¡Sorpréndeme!

ഗുരുതര ആരോപണവുമായി എസ്പി നേതാവ്

2019-03-21 3,359 Dailymotion

പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനും എതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സമാജ്വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് രാം ഗോപാല്‍ യാദവ് രംഗത്ത്. പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണം വോട്ടിന് വേണ്ടി നരേന്ദ്ര മോദി സൃഷ്ടിച്ചതാണ് എന്നാണ് രാം ഗോപാല്‍ യാദവ് ആരോപിച്ചിരിക്കുന്നത്.

Modi govt behind Pulwama attack, got CRPF jawans killed for votes: SP leader Ram Gopal Yadav