¡Sorpréndeme!

മോദി ഇനിയും പ്രധാനമന്ത്രി ആകുമോ?? | Oneindia Malayalam

2019-03-21 365 Dailymotion

reforms of nda government make threat to bjp in lok sabha election 2019
ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പേയുള്ള സര്‍വേകളിലെല്ലാം കേന്ദ്രത്തില്‍ ബിജെപി അധികാരം തുടരുമെന്ന് പറയുമ്പോഴും പാര്‍ട്ടി തുടര്‍ച്ചയായി അവഗണിക്കുന്ന ചില പ്രശ്‌നങ്ങള്‍ ഇത്തവണ വന്‍ തലവേദനയാകും. വലിയ തോതില്‍ തിരിച്ചടിയാകുന്ന, പ്രത്യക്ഷത്തില്‍ ഉറങ്ങിക്കിടക്കുന്ന പ്രശ്‌നങ്ങള്‍ ഈ തിരഞ്ഞെടുപ്പിലും നിലനില്‍ക്കുന്നുണ്ട്