പി. ജയരാജന് വോട്ട് ചെയ്യുമോ? വിദ്യാർഥികൾ പറയുന്നത്
2019-03-21 557 Dailymotion
Questions for P jayarajan തീപാറുന്ന രാഷ്ട്രീയ പോരാട്ടത്തിന് വേദിയൊരുങ്ങുന്ന മണ്ഡലമാണ് ഇത്തവണ വടകര. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. ജയരാജന്റെ തെരഞ്ഞെടുപ്പു വിശേഷങ്ങള്‍ പരിചയപ്പെടാം.