¡Sorpréndeme!

ഇന്ത്യന്‍ ടീമില്‍ മടങ്ങിവരാനാവും, പക്ഷേ അത് സംഭവിക്കരുത്? | Oneindia Malayalam

2019-03-21 664 Dailymotion

ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ നാലാം സ്ഥാനത്തിനുവേണ്ടിയുള്ള പോര് മുറുകുകയാണ്. യുവരാജ് സിങിന് ശേഷം നാലാം നമ്പറില്‍ വിശ്വസ്തതയോടെ കളിക്കുന്ന മറ്റൊരു താരത്തെ കണ്ടെത്താന്‍ ഇന്ത്യക്കായിട്ടില്ല. ഒരുപാട് താരങ്ങളെ മാറി മാറി പരീക്ഷിച്ചെങ്കിലും സ്ഥിരതയോടെ കളിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. ലോകകപ്പ് അടുത്തിരിക്കെ നാലാം നമ്പറില്‍ അജിന്‍ക്യ രഹാനെയുടെ പേരാണ് ഏറ്റവും കൂടുതല്‍ ഉയര്‍ന്നുകേള്‍ക്കുന്നത്.

rahane hopes for returned to indian team