ദില്ലി കേന്ദ്രമായ അവന്‍ മോട്ടോര്‍സ് തങ്ങളുടെ ആദ്യ വൈദ്യുത സ്‌കൂട്ടാറായ സെറോ പ്ലസിനെ വിപണിയിലെത്തിച്ചിരിക്കുകയാണ്. ബജറ്റ് വിലയിലെത്തുന്ന പുതിയ സെറോ പ്ലസ് വൈദ്യുത സ്കൂട്ടറിന്റെ കൂടുതൽ വിശേഷങ്ങളിലേക്ക്.