¡Sorpréndeme!

ബൈബിളിലെ ആ ലൂസിഫർ ആണോ ഇത്? | filmibeat Malayalam

2019-03-19 113 Dailymotion

Lucifer screenwriter Murali Gopy on Mohanlal's gravitas and how he sketches his characters
ലൂസിഫറിന് ബൈബിൾ കഥയുമായി യാതൊരു ബന്ധവുമില്ല. എന്നാൽ ഇങ്ങനെയൊരു പേരിട്ടതിന് കൃത്യമായ കാരണമുണ്ടെന്നും മുരളി ഗോപി പറഞ്ഞു. ദേശീയ മാധ്യമമായ ഫസ്റ്റ് പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാരംയം വെളിപ്പെടുത്തിയത്.