lok sabha election 2019 how priyanka gandhi earned workers trust
പ്രിയങ്ക ഗാന്ധി വളരെ കുറച്ച് സമയം കൊണ്ട് യുപിയില്‍ തരംഗമായി മാറി കഴിഞ്ഞു. പ്രവര്‍ത്തകരുടെ വിശ്വാസ്യത അവര്‍ ഇത്ര പെട്ടെന്ന് എങ്ങനെ നേടിയെടുത്തു എന്നത് ഇപ്പോഴും എതിരാളികള്‍ക്ക് വ്യക്തമാണ്. എന്നാല്‍ ഒരു നേതാവും ഇടപെടാന്‍ സാധിക്കാത്ത രീതിയിലാണ് പ്രിയങ്ക പ്രവര്‍ത്തകരിലേക്ക് ഇറങ്ങി ചെന്നത്. ഇത് ഇപ്പോള്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചയായിരിക്കുകയാണ്