¡Sorpréndeme!

ചാള മേരി എന്ന മോളി കണ്ണമാലിയുടെ ദയനീയ അവസ്ഥ കണ്ടോ...? | Oneindia Malayalam

2019-03-16 9,678 Dailymotion

ഏഷ്യനെറ്റ് സംപ്രേഷണം ചെയ്ത സ്ത്രീധനം എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഇടയിൽ സ്വീകാര്യത ലഭിച്ച താരമാണ് മോളി കണ്ണമാലി. പേര് മോളി എന്നാണെങ്കിലും പ്രേക്ഷകർക്ക് മനസ്സിലാവണമെങ്കിൽ ചാള മേരി എന്ന് പറയണം. സിനിമ കഥാപാത്രങ്ങളിലൂടെ താരങ്ങളെ അറിയപ്പെടാറുണ്ട്. എന്നാൽ സ്ത്രീധനം എന്ന ഒറ്റ പരമ്പരയിലൂടെ മോളി സ്റ്റാർ ആകുകയായിരുന്നു. ഇതിനു പിന്നാലെ സിനിമയിൽ ചെറുതും വലുതുമായ കോമഡി വേഷങ്ങൾ താരത്തെ തേടിയെത്തുകയായിരുന്നു

chala mary fame moli kannamali share bad experience