ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ മധ്യനിരയിലെ കരുത്തന്‍ ജെപി ഡുമിനി അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. വരാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പിന് ശേഷം പാഡഴിക്കുകയാണെന്ന് ഡുമിനി അറിയിച്ചു. 2004ലാണ് ഡുമിനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയത്. ടെസ്റ്റില്‍ നിന്നും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍നിന്നും നേരത്തെ വിരമിച്ചിരുന്നു.
jp duminy to retire from odis