¡Sorpréndeme!

ആരോഗ്യത്തില്‍ ശ്രദ്ധിച്ച് കോണ്‍ഗ്രസ്

2019-03-15 14,979 Dailymotion



കോണ്‍ഗ്രസിന്റെ പ്രകടനപത്രിക അടുത്ത ഘട്ടത്തിലേക്ക്. വെല്‍ഫെയര്‍ സ്റ്റേറ്റിന്റെ പുതിയ രൂപമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തയ്യാറാക്കുന്നത്. 10 വര്‍ഷത്തെ യുപിഎ സര്‍ക്കാരിന്റെ വിധി തന്നെ നിര്‍ണയിച്ച പദ്ധതികള്‍ക്ക് ആധുനിക മുഖം നല്‍കാനാണ് രാഹുലിന്റെ ശ്രമം. ഇത്തവണ ആരോഗ്യ സംരക്ഷണത്തിലാണ് രാഹുല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

lok sabha election 2019 congress may include new health care policy