anysri playing a lead role in maduraraja
ചിത്രത്തില്‍ നായികയായി എത്തുന്ന അനുശ്രീയുടെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള ക്യാരക്ടര്‍ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. പോസ്റ്ററില്‍ വാസന്തി ഈസ് ടേക്ക് ജംപര്‍ എന്ന് എഴുതി കാണിച്ചത് ശ്രദ്ധേയമായി മാറിയിരുന്നു. വാസന്തി ഒരു എടുത്തുചാട്ടക്കാരിയാണെന്ന് പറഞ്ഞുകൊണ്ടാണ് അനുശ്രീയെ പരിചയപ്പെടുത്തിയിരിക്കുന്നത്.