പേരന്‍പിനും യാത്രയ്ക്കു പിന്നാലെ കൈനിറയെ ചിത്രങ്ങളാണ് ഈ വര്‍ഷം മമ്മൂട്ടിയുടെതായി ഒരുങ്ങുന്നത്. ചരിത്ര സിനിമകളും മാസ് എന്റര്‍ടെയ്‌നറുകളുമായ സിനിമകളാണ് മെഗാസ്റ്റാറിന്റെതായി വരുന്നത്. മമ്മൂക്കയുടെ പുതിയ ചിത്രങ്ങള്‍ക്കെല്ലാം ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. വിഷു റിലീസായിട്ടാണ് മെഗാസ്റ്റാറിന്റെ മധുര രാജ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.
mammootty's pathinettam padi movie updates