¡Sorpréndeme!

ഉപയോക്താക്കള്‍ക്ക് മൊബൈല്‍ ബാങ്കിംഗ് ആപ്പുമായി Paytm

2019-03-15 1,376 Dailymotion



മൊബൈല്‍ ബാങ്കിംഗ് ആപ്പുമായി Paytm
Paytm Payments Bank launches Mobile Banking app for its 43 million customers




ഉപയോക്താക്കള്‍ക്ക് തങ്ങളുടെ അക്കൗണ്ടിലെ ബാലന്‍സ്, ഡെബിറ്റ് കാര്‍ഡിനായി റിക്വസ്റ്റ് നല്‍കല്‍, ഡിജിറ്റല്‍ ഡെബിറ്റ് കാര്‍ഡ് ആവശ്യപ്പെടല്‍ എന്നീ സംവിധാനങ്ങള്‍ ഈ ആപ്പിലൂടെ ചെയ്യാന്‍ കഴിയും. ഇതിനെല്ലാം പുറമേ മൊബൈല്‍ ബാങ്കിംഗ് ആപ്പിലൂടെ 24 മണിക്കൂര്‍ കസ്റ്റമര്‍കെയര്‍ സപ്പോര്‍ട്ടും ലഭിക്കും.