¡Sorpréndeme!

എ ക്ലാസ് മണ്ഡലത്തില്‍ നോട്ടമിട്ട് നേതാക്കള്‍

2019-03-14 11,868 Dailymotion


New Crisis in BJP over Thrissur seat candidate
തൃശൂര്‍ സ്വദേശിയാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ടോം വടക്കന്‍. ഇദ്ദേഹം തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ നേരത്തെ തൃശൂര്‍ മണ്ഡലത്തിന്റെ കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ ടോം വടക്കനെ സ്ഥാനാര്‍ഥിയാക്കിയാല്‍ അത് ബിജെപിയില്‍ പ്രതിസന്ധിക്ക് ഇടയാക്കുമെന്ന് കരുതുന്നു.