¡Sorpréndeme!

മനസ്സ് തുറന്നു ഗോകുൽ സുരേഷ്

2019-03-14 250 Dailymotion


താനാഗ്രഹിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളും സംവിധായകരുമൊന്നും തന്നിലേക്ക് എത്തുന്നില്ലെന്നും അങ്ങനെ വരാതിരിക്കാനായി പലരും പല കളികളും കളിക്കുന്നുണ്ടെന്നും താരം പറയുന്നു. ആരൊക്കെയാണ് അവരെന്ന് വ്യക്തമായി അറിയില്ലെന്നും ചിലരുടെയൊക്കെ പേര് പറഞ്ഞ് കേള്‍ക്കാറുണ്ടെന്നും താരപുത്രന്‍ പറയുന്നു.
gokul suresh about his film experience