chennai stella marrys collage students responds
സര്‍ അല്ല രാഹുല" />
chennai stella marrys collage students responds
സര്‍ അല്ല രാഹുല"/>
chennai stella marrys collage students responds
സര്‍ അല്ല രാഹുല്‍' ഈ ഒരൊറ്റ ഡയലോഗ് കൊണ്ട് തന്നെ രാഹുല്‍ ഗാന്ധി ചെന്നൈയിലെ സ്റ്റെല്ലാ മേരീസ് കോളേജിലെ വിദ്യാര്‍ത്ഥിനികളുടെ ഹൃദയം കവര്‍ന്നിട്ടുണ്ട്. രാഹുല്‍ ഇത് പറഞ്ഞ് മുഴുമിപ്പിക്കും മുന്‍പ് തന്നെ വേദി ഇളകി മറിഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് ചെന്നൈ വിസിറ്റിനിടെ രാഹുല്‍ സ്റ്റെല്ലാ മേരീസിലെ വിദ്യാര്‍ത്ഥികളുമായി സംവാദത്തില്‍ ഏര്‍പ്പെട്ടത്.