ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 12ാം സീസണ്‍ മാര്‍ച്ച് 23ന് ആരംഭിക്കാനിരിക്കുകയാണ്. എട്ട് ക്ലബ്ബുകള്‍ കുട്ടിക്രിക്കറ്റ് കിരീടത്തിനായി പൊരുതാന്‍ തയ്യാറെടുത്തു കഴിഞ്ഞു.ടീമുകളുടെ പോരാട്ടത്തിലുപരിയായി സൂപ്പര്‍ ക്യാപ്റ്റന്‍മാരുടെ അഭിമാനപ്പോരാട്ടം കൂടിയായി ഐ.പി.എല്‍ മാറുമ്പോള്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച അഞ്ച് ക്യാപ്റ്റന്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.
Who is most successful captain in IPL?