¡Sorpréndeme!

ബിജെപി തിരിച്ചടി കിട്ടി, കോൺഗ്രസിലേക്ക് വന്നത് 21 നേതാക്കൾ

2019-03-10 9,104 Dailymotion

കോണ്‍ഗ്രസിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശുഭപ്രതീക്ഷ നല്‍കി തെക്കുകിഴക്കന്‍ സംസ്ഥാനത്ത് നിന്ന് വാര്‍ത്ത. പാര്‍ട്ടി വിട്ടുപോയ പ്രമുഖരായ നേതാക്കള്‍ കൂട്ടത്തോടെ തിരിച്ചെത്തി. ഐക്യത്തോടെ രാഹുല്‍ ഗാന്ധിക്ക് കീഴില്‍ അണിനിരക്കുമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചു. നാഗാലാന്റിലെ 21 നേതാക്കളാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്.

congress gets shot in arm in nagaland 21 estranged leaders return