എംഎസ് ധോണിയുടെ അസാന്നിധ്യത്തില്‍ ഒരു റെക്കോര്‍ഡ് സ്വന്തം പേരിലാക്കാന്‍ രോഹിത്തിന് അവസരം. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് ഇപ്പോള്‍ ധോണിയുടെ പേരിലാണ്. ധോണി ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാനത്തെ രണ്ട് ഏകദിനങ്ങളില്‍ കളിക്കാത്തിനാല്‍ രോഹിത്തിന് ഈ റെക്കോര്‍ഡ് തന്റെ പേരിലാക്കാന്‍ സുവര്‍ണാവസരമാണ് ഒത്തുവന്നിരിക്കുന്നത്.
dhonis absence opens door for rohit sharma